ഏതൊരച്ഛനും സ്വന്തം മകളെ സ്‌കൂളിൽ വിളിക്കാനെത്താൻ ആഗ്രഹം കാണും, അതിപ്പോ എത്ര വലിയ ഭരണാധികാരിയാണെന്ന് പറഞ്ഞാലും ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ് അത്. <br />മകളെ വിളിക്കാനെത്തിയ ദുബൈ ഭരണാധികാരിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. <br />#Saudi